കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ എന്ന സമഗ്ര പരിപാടിയുടെ ഭാഗമായി ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് സെപ്റ്റംബർ 28-ന് വിപുലമായ ബോധവൽക്കരണ പരിപാടിയും ബോധവൽക്കരണ റാലിയും സംഘടിപ്പിച്ചു.
ഓപ്പറേഷന്‍ തൂഫാന്‍ ഉദ്ഘാടനം

28-09-2026 തീയതിയില്‍ ചെങ്ങമനാട് ഗ്രാമപഞ്ചായത്തില്‍ നടത്തിയ ഓപ്പറേഷന്‍ തൂഫാന്‍ 2.0 ഉദ്ഘാടനം

ഓപ്പറേഷന്‍ തൂഫാന്‍ ഉദ്ഘാടനം