കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ എന്ന സമഗ്ര പരിപാടിയുടെ ഭാഗമായി ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് സെപ്റ്റംബർ 28-ന് വിപുലമായ ബോധവൽക്കരണ പരിപാടിയും ബോധവൽക്കരണ റാലിയും സംഘടിപ്പിച്ചു.
ഭൂപടം 2026

നൽകിയിരിക്കുന്ന ഭൂപടം കേരളത്തിലെ എറണാകുളം ജില്ലയിൽ ഉൾപ്പെടുന്ന ചെങ്ങമനാട് ഗ്രാമപഞ്ചായത്തിന്റെ വാർഡ് അതിർത്തികൾ വ്യക്തമാക്കുന്നതാണ്. കേരള ഡിലിമിറ്റേഷൻ കമ്മീഷൻ 2025 ഒക്ടോബറില്‍ തയ്യാറാക്കിയ ഭൂപടമാണിത്.

 

  • വാർഡ് വിഭജന ഉത്തരവ്