കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ എന്ന സമഗ്ര പരിപാടിയുടെ ഭാഗമായി ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് സെപ്റ്റംബർ 28-ന് വിപുലമായ ബോധവൽക്കരണ പരിപാടിയും ബോധവൽക്കരണ റാലിയും സംഘടിപ്പിച്ചു.
പൗരാവകാശ രേഖ

പൗരാവകാശരേഖ
പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍, സേവന സമയപരിധി, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, പരാതിനിവാരണ സംവിധാനം എന്നിവയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന രേഖയാണ് പൗരാവകാശരേഖ.

  • പൗരാവകാശരേഖ