കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ എന്ന സമഗ്ര പരിപാടിയുടെ ഭാഗമായി ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് സെപ്റ്റംബർ 28-ന് വിപുലമായ ബോധവൽക്കരണ പരിപാടിയും ബോധവൽക്കരണ റാലിയും സംഘടിപ്പിച്ചു.
മാലിന്യസംസ്ക്കരണം പരാതികള്‍

മാലിന്യസംസ്ക്കരണം പരാതികള്‍
⚠️ പൊതുജന ശ്രദ്ധയ്ക്ക്
മാലിന്യം വലിച്ചെറിയുക, കത്തിക്കുക, പൊതുസ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്കും അറിയിക്കാം.
📸 പ്രസ്തുത പ്രവർത്തിയുടെ ദൃശ്യം, വീഡിയോ എന്നിവ പകർത്തി വാട്സ്ആപ്പിൽ അയക്കുന്നവർക്ക് പരാതി പരിശോധിച്ച് പാരിതോഷികം നൽകും.
📲 അയക്കേണ്ട വാട്സ്ആപ്പ് നം
9446700800
മാലിന്യരഹിതമായ നാടിനായി നിങ്ങളുടെ സഹകരണം ഉറപ്പാക്കുക.