ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
കപ്രശ്ശേരി പാടശേഖരം

എറണാകുളം ജില്ലയിലെ ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന നെൽവയൽ പ്രദേശമാണ് കപ്രശ്ശേരി പാടശേഖരം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് (CIAL) സമീപത്തായിട്ടാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. കൊച്ചി എയർപോർട്ടിൽ നിന്നും ഏകദേശം 4 കിലോമീറ്റർ മാത്രം അകലെയുള്ള ഈ പ്രദേശം, വിമാനത്താവളത്തിന് സമീപമുള്ള പ്രധാന ഹരിതമേഖല കൂടിയാണ്. പ്രദേശത്തെ കാർഷിക മേഖലയെയും പാടശേഖരങ്ങളെയും സംരക്ഷിക്കുന്നതിനായി വിവിധ വികസന പ്രവർത്തനങ്ങളും, കനാലുകളുടെ നവീകരണവും ഇടയ്ക്കിടെ പഞ്ചായത്ത് നടപ്പിലാക്കാറുണ്ട്.

കപ്രശ്ശരി പാടശേഖരം