ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
മംഗലപുഴ എപിജെ അബ്ദുൽ കലാം പാർക്ക്

ലൊക്കേഷന്‍ മാപ്പ്

ചെങ്ങമനാട് ഗ്രാമപഞ്ചായത്തില്‍  പെരിയാറിന്‍റെ കൈവഴിയായ മംഗലപുഴയുടെ തീരത്ത് ദേശീയപാത 544 നോട് അടുത്ത് സ്ഥിതി ചെയ്യുന്നു

മംഗലപുഴ പാര്‍ക്ക്