കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ എന്ന സമഗ്ര പരിപാടിയുടെ ഭാഗമായി ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് സെപ്റ്റംബർ 28-ന് വിപുലമായ ബോധവൽക്കരണ പരിപാടിയും ബോധവൽക്കരണ റാലിയും സംഘടിപ്പിച്ചു.
"ഓപ്പറേഷന്‍ തൂഫാന്‍" പഞ്ചായത്ത്തല ഉദ്ഘാടനവും ബോധവല്‍ക്കരണ റാലിയും